Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വി എന്‍ വാസവന്റെ സഹോദരപുത്രി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; പാമ്പാടിയില്‍ മത്സരിക്കും

വി എന്‍ വാസവന്റെ സഹോദരപുത്രി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; പാമ്പാടിയില്‍ മത്സരിക്കും
  മന്ത്രി വി എന്‍ വാസവന്റെ സഹോദരന്റെ മകള്‍ കോട്ടയത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. വി എന്‍ വാസവന്റെ ജ്യേഷ്ഠന്‍ വി എന്‍ സോമന്റെ മകള്‍ സ്മിത ഉല്ലാസ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. പാമ്പാടി പഞ്ചായത്ത് 17ആം വാര്‍ഡിലാണ് സ്മിത ഉല്ലാസ് മത്സരിക്കുന്നത്. രണ്ടുവര്‍ഷത്തോളമായി സ്മിത കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ്. നേരത്തെ പാമ്പാടി സര്‍വീസ് സഹകണബാങ്കിലേക്ക് കോണ്‍ഗ്രസ് പാനലില്‍ മത്സരിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടുള്ള ഇഷ്ടമാണ് സ്ഥാനാര്‍ഥി ആകാന്‍ കാരണമെന്ന് സ്മിത ഉല്ലാസ് വ്യക്തമാക്കി.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in