Logo
Tue, Jun 23, 2026 • 11:18 PM
LIVE TV
Watch

No business videos available

No Middle East videos available

സിഗരറ്റിനും സ്വര്‍ണ്ണത്തിനും വില കൂടും; കേന്ദ്ര ബജറ്റ് പട്ടിക


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 01, 2023
1 min read Updated: June 10, 2026
SHARE:
SAVE: Login to save

സിഗരറ്റിനും സ്വര്‍ണ്ണത്തിനും വില കൂടും; കേന്ദ്ര ബജറ്റ് പട്ടിക
  ന്യൂഡല്‍ഹി: 2023-24  കേന്ദ്ര ബജറ്റില്‍   സ്വർണ്ണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം എന്നിവയും വില വര്‍ധിക്കും. ചില ഉൽപ്പന്നങ്ങളുടെ വില കുറയുകയും ചെയ്യും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിലെ വില കൂടുകയും കുറയുകയും ചെയ്യുന്നവ വില കൂടുന്നത് സിഗരറ്റ് സ്വർണ്ണം വെള്ളി വജ്രം തുണിത്തരങ്ങള്‍ ഇലട്രിക്ക് അടുക്കള ചിമ്മിനി   വില കുറയുന്നത് മൊബൈല്‍ ഫോണ്‍ ടിവി ക്യാമറ ലെന്‍സ് ലിഥിയം ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ഹീറ്റിംഗ് കോയില്‍
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10