തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
Jaihind TV News Report
Jaihind TV Web Desk
November 30, 2023
1 min read
•
Updated: June 09, 2026
തെലങ്കാനയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 119 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതോടെ അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയാവുകയാണ്. അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ വൈകിട്ട് 6.30-ഓടെ പുറത്ത് വരും. വോട്ടെണ്ണൽ ഞായറാഴ്ചയാണ് നടക്കുന്നത്. പ്രതീക്ഷയോടെയാണ് കോൺഗ്രസും ബിജെപിയും തെരഞ്ഞെടുപ്പിനെ കാണുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10