കാവി ധരിപ്പിച്ച തിരുവള്ളുവരുടെ ചിത്രം നീക്കി ; പഴയത് പുനഃസ്ഥാപിച്ച് ഡിഎംകെ സർക്കാർ
Jaihind TV News Report
Jaihind TV Web Desk
June 18, 2021
1 min read
•
Updated: June 10, 2026
ചെന്നൈ : കാവി വസ്ത്രമണിഞ്ഞ തരത്തിലുള്ള കവി തിരുവള്ളുവരുടെ ചിത്രം നീക്കം ചെയ്ത് ഡിഎംകെ സർക്കാർ. കോയമ്പത്തൂരിലെ തമിഴ്‌നാട് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി ലൈബ്രറിയിലാണ് കാവി അണിഞ്ഞ തിരുവള്ളുവരുടെ ചിത്രം സ്ഥാപിച്ചിരുന്നത്. ഇതിന് പകരം വെള്ള വസ്‌ത്രം ധരിച്ച തിരുവള്ളുവരിന്റെ ചിത്രമാണ് പുതിയതായി സ്ഥാപിച്ചത്.
https://twitter.com/MRKPaneerselvam/status/1405402016650731520
തിരുവള്ളുവർ കാവി വസ്ത്രം അണിഞ്ഞുകൊണ്ടുള്ള ചിത്രം തമിഴ്നാട് ബിജെപി മുൻപ് പ്രചരിപ്പിച്ചത് വൻ വിവാദമായിരുന്നു. തിരുവള്ളുവരിനെ തട്ടിയെടുക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് മുൻപ് തന്നെ എം.കെ സ്‌റ്റാലിൽ വ്യക്തമാക്കിയിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10