ഇന്ത്യയില്‍ വികസിപ്പിച്ച കൊവാക്സിന്‍റെ ആദ്യ ഡോസ് പരീക്ഷിച്ചു
Jaihind TV News Report
Jaihind TV Web Desk
July 24, 2020
1 min read
•
Updated: June 09, 2026
ഇന്ത്യയില്‍ വികസിപ്പിച്ച കൊവിഡ് വാക്സിന്‍റെ പരീക്ഷണം തുടങ്ങി. ഡല്‍ഹി എയിംസില്‍ കൊവാക്സിന്‍റെ ആദ്യഡോസ് പരീക്ഷിച്ചു.
മുപ്പതുകാരനിലാണ് ആദ്യ ഡോസ് പരീക്ഷത്. രണ്ടാഴ്ച ഇയാളെ നിരീക്ഷിച്ചതിനുശേഷം രണ്ടാമത്തെ ഡോസ് നല്‍കും.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ആണ് ഐസിഎംആറുമായും നാഷണൽ വൈറോളജി ഇൻസ്റ്റ്യൂട്ടുമായി സഹകരിച്ച് കൊവാക്സിന്‍ വികസിപ്പിച്ചത്. 20 വർഷത്തോളമായി ഗവേഷണ മേഖലയിൽ സജീവമാണ് ഡോ. കൃഷ്ണ ഇല്ലായുടെ നേതൃത്വത്തിലുള്ള ഭാരത് ബയോടെക്.
India's First Indigenous COVID 19 Vaccine, COVAXIN™, initiated Phase-1 clinical trials across the country on 15th July 2020. . .#BharatBiotech #COVAXIN #COVID19 #VaccineTrials #ClinicalTrials #Phase1 #Vaccine #Indiafightscorona #Makeinindia #Covid19pandemic #Innovation #science pic.twitter.com/wVQct4Z0CI
— BharatBiotech (@BharatBiotech) July 17, 2020
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10