രാഹുൽ പേടിയില്‍ തമിഴ്നാട് സർക്കാർ ; കടലിൽ പോകുന്നതിന് വിലക്ക്
Jaihind TV News Report
Jaihind TV Web Desk
March 01, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : രാഹുൽ ഗാന്ധിക്കു കടലിൽ പോകുന്നതിന് വിലക്ക്. കന്യാകുമാരി തേങ്ങാപട്ടണത്ത് രാഹുൽ ഗാന്ധിയെ കടലിൽ പോകുന്നതു തടഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദേശ പ്രകാരം ജില്ലാഭരണകൂടമാണു വിലക്കേർപ്പെടുത്തിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10