രാഹുല്‍ ഗാന്ധിക്ക് കൊവിഡ് ; സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് നേതാവ്
Jaihind TV News Report
Jaihind TV Web Desk
April 20, 2021
1 min read
•
Updated: June 10, 2026
ന്യൂഡൽഹി: രാഹുല്‍ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ രാഹുല്‍ ഗാന്ധി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരിയ രോഗലക്ഷണങ്ങളുണ്ടെന്നും താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും സുരക്ഷിതരായിരിക്കണമെന്നും അദ്ദേഹം അറിയിച്ചു.
https://twitter.com/RahulGandhi/status/1384442319638867969
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10