ജപ്പാൻ ഓപ്പൺ : പി.വി. സിന്ധുവിന് വിജയത്തുടക്കം
Jaihind TV News Report
Jaihind TV Web Desk
July 25, 2019
1 min read
•
Updated: June 04, 2026
ജപ്പാൻ ഓപ്പൺ ബാഡ്മിന്‍റണിൽ ഇന്ത്യൻ താരം പി.വി. സിന്ധുവിന് വിജയത്തുടക്കം. ആദ്യ റൗണ്ട് പോരാട്ടത്തിൽ ചൈനീസ് താരം യു.ഹാനിനെ നേരിട്ടുള്ള ഗെയിമുകളിൽ പരാജയപ്പെടുത്തി സിന്ധു രണ്ടാം റൗണ്ടിൽ കടന്നു.
സ്‌കോർ: 21-9, 21-17. മത്സരം 37 മിനുട്ടാണ് നീണ്ട് നിന്നത്. നേരത്തെ ഇന്തോനേഷ്യ ഓപ്പണിന്‍റെ ഫൈനലിൽ അകാനെ യമാഗൂച്ചിയോട് സിന്ധു പരാജയമേറ്റുവാങ്ങിയിരുന്നു. പുതിയ ടൂർണമെന്റിൽ മികച്ച തുടക്കമാണ് സിന്ധു കുറിച്ചത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10