കൊലപാതകങ്ങള്‍ കുതിച്ചുയരുന്നു, പൊലീസ് നിഷ്ക്രിയം; പൂർണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് : കെ സുധാകരന്‍ എംപി
Jaihind TV News Report
Jaihind TV Web Desk
December 20, 2021
1 min read
•
Updated: June 10, 2026
സംസ്ഥാനത്തെ വർധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. സംസ്ഥാനത്ത് പൊലീസ് നിഷ്ക്രിയമാണെന്നും പൂർണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്നും കെ സുധാകരന്‍ എംപി കുറ്റപ്പെടുത്തി.
എല്‍ഡിഎഫ് സർക്കാർ വന്നതിന് ശേഷം 47 കൊലപാതകമാണ് സംസ്ഥാനത്ത് ഉണ്ടായത്. എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടതിന് ശേഷം സുരക്ഷ ശക്തമാക്കിയില്ല. ബിജെപി വോട്ട് വാങ്ങിയാണ് എല്‍ഡിഎഫ് അധികാരത്തിൽ വന്നത്. പൊലീസിന് പ്രവർത്തന സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. സർക്കാരിന്‍റെ സമാധാന ശ്രമങ്ങൾ ആത്മാർത്ഥതയില്ലാത്തതാണെന്നും കെ സുധാകരന്‍ എംപി പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10