കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറെ പുറത്താക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
Jaihind TV News Report
Jaihind TV Web Desk
July 16, 2019
1 min read
•
Updated: June 09, 2026
കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറെ പുറത്താക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എസ്എഫ്‌ഐക്ക് സമാന്തര സർവ്വകലാശാല പോലെ പ്രവർത്തിക്കാൻ സിപിഎം അവസരം ഒരുക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കെഎസ്‌യുവിന്റെ സമര പന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
[embed]https://www.facebook.com/JaihindNewsChannel/videos/2236751789970160/?t=2382[/embed]
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10