കൊവിഡ് വ്യാപനം രൂക്ഷം ; രാജ്യത്തെ 150 ജില്ലകളില്‍ ലോക്ഡൗണ്‍ നടപ്പാക്കണമെന്ന് ആരോഗ്യമന്ത്രാലയം
Jaihind TV News Report
Jaihind TV Web Desk
April 28, 2021
1 min read
•
Updated: June 28, 2026
ന്യൂഡല്‍ഹി: രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള 150 ഓളം ജില്ലകളില്‍ ലോക്ഡൗണ്‍ നടപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശം. അവശ്യസര്‍വീസുകള്‍ക്കടക്കം ഇളവ് നല്‍കിയാകും ലോക്ഡൗണ്‍.
ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തത്. എന്നാല്‍ സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുക. അതേസമയം ആരോഗ്യമന്ത്രാലയത്തിന്‍റെ നിർദേശം നടപ്പിലാക്കുന്നതിന് കേന്ദ്രത്തിലെ മറ്റ് വകുപ്പുകൾക്ക് ഭിന്നാഭിപ്രായമുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങളുമായുള്ള ചർച്ചകളിലേക്ക് കേന്ദ്രം കടക്കുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10