Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഐതിഹ്യപ്പെരുമയുമായി ചമ്പക്കുളം മൂലം ജലോത്സവം ഇന്ന്; രാജപ്രമുഖന്‍ ട്രോഫിക്കായി 7 ചുണ്ടനുകൾ

ഐതിഹ്യപ്പെരുമയുമായി ചമ്പക്കുളം മൂലം ജലോത്സവം ഇന്ന്; രാജപ്രമുഖന്‍ ട്രോഫിക്കായി 7 ചുണ്ടനുകൾ

ആലപ്പുഴ: ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും. അമ്പലപ്പുഴ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ഐതിഹ്യപ്പെരുമയുള്ള ഈ ജലോത്സവം, നാടിന്റെ മതസൗഹാര്‍ദത്തിന്റെ പ്രതീകം കൂടിയാണ്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണി മുതല്‍ പമ്പയാറ്റിലാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

രാജപ്രമുഖന്‍ ട്രോഫിക്കായുള്ള ഈ പോരാട്ടത്തില്‍ 7 ചുണ്ടന്‍ വള്ളങ്ങളും 7 ചെറുവള്ളങ്ങളും ഉള്‍പ്പെടെ ആകെ 14 കളിവള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് ജലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. മേളയ്ക്കായുള്ള എല്ലാ ഒരുക്കങ്ങളും പമ്പാതീരത്ത് പൂര്‍ത്തിയായിട്ടുണ്ട്.

മൂലം ജലോത്സവം ആരംഭിക്കുന്നതോടെ ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്ന വള്ളംകളി സീസണാണ് കേരളത്തില്‍ തുടക്കമാകുന്നത്. വരും മാസങ്ങളില്‍ നെഹ്റു ട്രോഫി ഉള്‍പ്പെടെ നൂറുകണക്കിന് ജലമേളകളാണ് കുട്ടനാട്ടിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുമായി അരങ്ങേറാന്‍ ഒരുങ്ങുന്നത്.

Related articles

See all
Popular News

നെടുമ്പാശേരി വാഹനാപകടം: പ്രതി മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ്...

Popular News

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ആദരം; പോലീസിന് 126 പുതിയ വാഹനങ്ങൾ കൈമാറി ആഭ്യന്തര വകുപ്പ്

Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

കേരളത്തിന്റെ ഭാവിക്കായുള്ള സ്വപ്ന പദ്ധതി; 'മിഷൻ സമുദ്ര' ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി....

Save your stories

Sign in