ഏറ്റുമുട്ടല്‍ : മഹാരാഷ്ട്രയില്‍ 13 മാവോയിസ്റ്റുകളെ പൊലീസ് വധിച്ചു
Jaihind TV News Report
Jaihind TV Web Desk
May 21, 2021
1 min read
•
Updated: June 09, 2026
ഗഡ്ചിറോളി : മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ പൊലീസും മാവോയിസ്റ്റും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 13 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. എട്ടപ്പള്ളിയിലെ പോണ്ടി-കോട്ട്മി വനത്തിൽ പുലര്‍ച്ചെ 5.30 നായിരുന്നു ഏറ്റുമുട്ടല്‍.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10