കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാർജുന്‍ ഖാർഗെ നാളെ ചുമതലയേല്‍ക്കും
Jaihind TV News Report
Jaihind TV Web Desk
October 25, 2022
1 min read
•
Updated: June 10, 2026
ന്യൂഡല്‍ഹി: മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അധ്യക്ഷനായി നാളെ ചുമതലയേൽക്കും. നിലവിലെ അധ്യക്ഷ സോണിയാ ഗാന്ധിയിൽ നിന്ന് അദ്ദേഹം ചുമതലയേറ്റെടുക്കും. എഐസിസി ആസ്ഥാനത്താണ് ചടങ്ങുകൾ നടക്കുക. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ പങ്കെടുക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10