Logo
Sun, Jun 28, 2026 • 06:04 PM
LIVE TV
Watch

No business videos available

No Middle East videos available

'ജീവിതത്തില്‍ പ്രശ്‌നങ്ങളില്ലെങ്കില്‍ സന്തോഷവും ഉണ്ടാകില്ല' ; ഇന്ധനവിലവര്‍ധനയെക്കുറിച്ചുള്ള ചോദ്യത്തിന് ബിജെപി മന്ത്രി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 11, 2021
1 min read Updated: June 09, 2026
SHARE:
SAVE: Login to save

'ജീവിതത്തില്‍ പ്രശ്‌നങ്ങളില്ലെങ്കില്‍ സന്തോഷവും ഉണ്ടാകില്ല' ; ഇന്ധനവിലവര്‍ധനയെക്കുറിച്ചുള്ള ചോദ്യത്തിന് ബിജെപി മന്ത്രി
മുംബൈ : ഇന്ധനവിലവര്‍ധനയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വിചിത്രമറുപടിയുമായി ബിജെപി മന്ത്രി. ജീവിതത്തില്‍ പ്രശ്‌നങ്ങളില്ലെങ്കില്‍ സന്തോഷമുണ്ടാവില്ലെന്നായിരുന്നു മധ്യപ്രദേശിലെ മന്ത്രി ഓംപ്രകാശ് സഖ്‌ലേച്ചയുടെ മറുപടി. പ്രശ്‌നങ്ങള്‍ നല്ല സമയങ്ങളില്‍ സന്തോഷത്തിന്റെ അര്‍ത്ഥം മനസിലാക്കാന്‍ നമ്മെ സഹായിക്കുന്നു. പ്രശ്‌നങ്ങളില്ലെങ്കില്‍ നല്ല അവസരങ്ങള്‍ ആസ്വദിക്കാനാകില്ല- മന്ത്രി പറഞ്ഞു. ഇന്ധനവിലവർധനയില്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തിയതില്‍ മാധ്യമപ്രവർത്തകരേയും അദ്ദേഹം വിമർശിച്ചു.   https://twitter.com/Anurag_Dwary/status/1414098790307434497
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10