രാജ്യത്തെ വാർത്താ മാധ്യമങ്ങളിലെ വലിയൊരു വിഭാഗത്തെ ഫാസിസ്റ്റ് താൽപര്യങ്ങൾ കീഴടക്കിയെന്ന് രാഹുൽ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
July 13, 2020
1 min read
•
Updated: June 09, 2026
രാജ്യത്തെ വാർത്താ മാധ്യമങ്ങളിലെ വലിയൊരു ഭാഗം ഫാസിസ്റ്റ് താൽപര്യങ്ങൾ കീഴ്പ്പെടുത്തിയെന്ന് രാഹുൽ ഗാന്ധി. ടെലിവിഷൻ ചാനലുകളും വാട്ട്‌സ്ആപ്പ് ഫോർവേഡുകളും തെറ്റായ വാർത്തകളിലൂടെ വിദ്വേഷം നിറഞ്ഞ വിവരണം പ്രചരിപ്പിക്കുകയാണ്. നുണകളുടെ ഈ വിവരണം ഇന്ത്യയെ കീറിമുറിക്കുകയാണ് എന്ന് രാഹുൽ ഗാന്ധി ട്വിറ്റിൽ കുറിച്ചു.
Today a large part of the Indian news media has been captured by fascist interests. A hate filled narrative is being spread by television channels, whatsapp forwards and false news. This narrative of lies is tearing India apart.
— Rahul Gandhi (@RahulGandhi) July 13, 2020
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10