മേയറുടെ രാജി ആവശ്യപ്പെട്ട് കെഎസ്‌യു പ്രതിഷേധം; നഗരസഭാ ഓഫീസിലേക്ക് തള്ളിക്കയറി പ്രവർത്തകർ
Jaihind TV News Report
Jaihind TV Web Desk
November 07, 2022
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: നഗരസഭയിലെ താത്ക്കാലിക ഒഴിവുകളിലേക്ക് സിപിഎം പ്രവർത്തകരെ തിരുകിക്കയറ്റാന്‍ മുന്‍ഗണനാ പട്ടിക ആവശ്യപ്പെട്ട് മേയർ ആര്യാ രാജേന്ദ്രന്‍ ഔദ്യോഗിക കത്തയച്ച നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി കെഎസ്‌യു. ആര്യാ രാജേന്ദ്രന്‍ മേയർ സ്ഥാനം രാജി വെക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി എത്തിയ കെഎസ്‌യു പ്രവർത്തകർ നഗരസഭാ ഓഫീസിലേക്ക് തള്ളിക്കയറി. പ്രതിഷേധിച്ച കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗോപു നെയ്യാർ, അനന്തകൃഷ്ണൻ, കൃഷ്ണകാന്ത് എന്നിവരെ പോലീസ് റിമാൻഡ് ചെയ്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10