കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ജനുവരി 4 ന്
Jaihind TV News Report
Jaihind TV Web Desk
December 30, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ജനുവരി 4 ന് ചേരും. രാവിലെ 10.30ന് ഇന്ദിരാഭവനിൽ വെച്ചാണ് യോഗം. നേരത്തെ ജനുവരി ഒന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന യോഗമാണ് നാലിലേക്ക് മാറ്റിയത്. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപിയാണ് പുതിയ തീയതി അറിയിച്ചത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10