'കോടിയേരി മാപ്പ് പറയണം ; നാണം ഉണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ച് പുറത്തുപോകണം' : രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
March 06, 2021
1 min read
•
Updated: June 06, 2026
തിരുവനന്തപുരം : ഐ ഫോൺ വിവാദത്തിൽ തനിക്കെതിരെ ആരോപണമുന്നയിച്ചതിന് കോടിയേരി ഇനിയെങ്കിലും മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങൾ ഏല്പിച്ച ഭരണം ഉപയോഗിച്ച് രാജ്യദ്രോഹപ്രവർത്തനം നടത്തുകയാണെന്നും നാണം ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെച്ച് പുറത്തുപോകണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
[video width="640" height="480" mp4="https://jaihindtv.in/wp-content/uploads/2021/03/chennithala-kodiyeri-i-phone-byte.mp4"][/video]
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10