Logo
Mon, Jun 08, 2026 • 12:04 PM
LIVE TV
Watch

No business videos available

No Middle East videos available

കൊടകര കുഴല്‍പ്പണക്കേസ് : ധര്‍മ്മരാജന്‍റെ സഹോദരനെ ചോദ്യം ചെയ്തു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 04, 2021
1 min read Updated: June 06, 2026
SHARE:
SAVE: Login to save

കൊടകര കുഴല്‍പ്പണക്കേസ് : ധര്‍മ്മരാജന്‍റെ സഹോദരനെ ചോദ്യം ചെയ്തു
  തൃശൂര്‍ : കൊടകര കുഴൽപ്പണക്കേസിൽ പരാതിക്കാരൻ ധർമ്മരാജന്‍റെ സഹോദരൻ ധനരാജിനെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. കവർച്ച നടന്ന ദിവസം ധനരാജ് ധർമ്മരാജനൊപ്പം ഉണ്ടായിരുന്നോ, കുഴൽ പണത്തെ കുറിച്ച് അറിയാമായിരുന്നോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണസംഘം ചോദിച്ചറിഞ്ഞു. തനിക്ക് ഇക്കാര്യങ്ങളുമായി യാതൊരു ബന്ധവും ഇല്ലെന്ന് ധനരാജ് മൊഴി നൽകി. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തും.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10