കെ-റെയില്‍: പാരിസ്ഥിതിക റിപ്പോർട്ട് ലഭിക്കാതെ പദ്ധതി നടപ്പാക്കുന്നതെങ്ങനെ? മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെ മുരളീധരന്‍ എംപി
Jaihind TV News Report
Jaihind TV Web Desk
December 27, 2021
1 min read
•
Updated: June 10, 2026
കോഴിക്കോട് : കെ റെയിൽ വിഷയത്തിൽ യുഡിഎഫോ കോൺഗ്രസോ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് കെ മുരളീധരൻ എംപി. പാരിസ്ഥിതിക റിപ്പോർട്ട് ലഭിക്കാതെ സർക്കാർ എങ്ങനെയാണ് പദ്ധതി നടപ്പാക്കുക എന്നത് മുഖ്യമന്ത്രി വ്യക്തമാക്കണം. യഥാർത്ഥ വികസനത്തിനൊപ്പം യുഡിഎഫ് എന്നും ഉണ്ടാകുമെന്നും കെ മുരളീധരൻ എംപി പറഞ്ഞു. കോഴിക്കോട് കെപി കേശവമേനോൻ ഹാളിൽ നടന്ന കെ കരുണാകരൻ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10