കശ്മീരിലെ സോപോറിൽ വീണ്ടും സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ
Jaihind TV News Report
Jaihind TV Web Desk
February 22, 2019
1 min read
•
Updated: June 06, 2026
കശ്മീരിലെ സോപോറിൽ വീണ്ടും ഏറ്റുമുട്ടൽ. സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നതോടെ സ്ഥലത്ത് 144 പ്രഖ്യാപിച്ചു. 3 ലഷ്‌കർ ഭീകരരെ സൈന്യം വളഞ്ഞതായാണ് സൂചന.
വരുന്ന രണ്ട് ദിവസത്തിനുള്ളിൽ പുൽവാമ ആക്രമണ മാതൃകയിൽ സൈന്യത്തിന് നേരെ ജയ്‌ഷെ തീവ്രവാദികൾ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10