പുൽവാമയിൽ പാക്കിസ്ഥാന് അന്ത്യശാസനയുമായി ഇന്ത്യൻ സൈന്യം
Jaihind TV News Report
Jaihind TV Web Desk
February 19, 2019
1 min read
•
Updated: June 05, 2026
പുൽവാമയിൽ പാക്കിസ്ഥാന് അന്ത്യശാസനയുമായി ഇന്ത്യൻ സൈന്യം. ഭീകരരോട് ആയുധം വെച്ച് കീഴണങ്ങണമെന്നും കരസേനയുടെ മുന്നറിയിപ്പ്. തോക്കെടുക്കുന്നവരെ ഇല്ലാതാക്കും. ഇനിയൊരു മുന്നറിയിപ്പുണ്ടാകില്ല. ജെയ്‌ഷെ മുഹമ്മദിനെ നിയന്ത്രിക്കുന്നത് പാക്കിസ്ഥാനെന്നും കരസേനാ മേധാവികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
#WATCH KJS Dhillon, Corps Commander of Chinar Corps, Indian Army on Pulwama encounter, says, "Brigadier Hardeep Singh, who was on leave due to injury, he cut short his leave voluntarily and came to the operation site, he stayed there and led his men from the front." pic.twitter.com/xH3Q92AAuy
— ANI (@ANI) February 19, 2019
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10