ഇന്ത്യ-ചൈന അതിർത്തി വിഷയത്തില്‍ ഒളിച്ചോടി കേന്ദ്രം; പാർലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധം
Jaihind TV News Report
Jaihind TV Web Desk
December 16, 2022
1 min read
•
Updated: June 09, 2026
ന്യൂഡല്‍ഹി: ഇന്ത്യ-ചൈനീസ് അതിർത്തി തർക്കത്തിൽ ഇന്നും പാർലമെന്‍റിൽ പ്രതിപക്ഷ പ്രതിഷേധം. രാജ്യസഭയിൽ ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടുള്ള നോട്ടീസുകൾ തള്ളിയതോടെ പ്രതിപക്ഷ പ്രതിഷേധം ശക്തമായി. അതേസമയം രാജ്യസഭയിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. വിഷയത്തിൽ രാജ്യസഭ പ്രതിപക്ഷ പ്രതിഷേധത്താൽ പല തവണ തടസപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10