സമൂഹമാധ്യമങ്ങളെയല്ല.. വെറുപ്പാണ് ഉപേക്ഷിക്കേണ്ടതെന്ന് രാഹുല്‍ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
March 02, 2020
1 min read
•
Updated: June 05, 2026
സമൂഹമാധ്യമങ്ങളെയല്ല.. വെറുപ്പാണ് ഉപേക്ഷിക്കേണ്ടതെന്ന് രാഹുല്‍ ഗാന്ധി. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിക്കാൻ ആലോചിക്കുന്നു എന്ന പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
തിങ്കളാഴ്ച വൈകിട്ടാണ് ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിക്കാൻ ആലോചിക്കുന്നുവെന്നും, വിവരം പിന്നാലെ അറിയിക്കാമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.Give up hatred, not social media accounts. pic.twitter.com/HDymHw2VrB
— Rahul Gandhi (@RahulGandhi) March 2, 2020
This Sunday, thinking of giving up my social media accounts on Facebook, Twitter, Instagram & YouTube. Will keep you all posted.
— Narendra Modi (@narendramodi) March 2, 2020
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10