ദില്ലിയിൽ സിജിഒ കോംപ്ലക്‌സിൽ വൻ തീപ്പിടുത്തം
Jaihind TV News Report
Jaihind TV Web Desk
March 06, 2019
1 min read
•
Updated: June 06, 2026
ദില്ലിയിൽ സിജിഒ കോംപ്ലക്‌സിൽ വൻ തീപ്പിടുത്തം.പണ്ഡിറ്റ് ദീൻദയാൽ അന്ത്യോദയ ഭവന്‍റെ അഞ്ചാം നിലയിലാണ് തീപ്പിടുത്തം ഉണ്ടായത്. അഗ്നിശമന സേന തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.
ലോധി റോഡിൽ സ്ഥിതി ചെയ്യുന്ന 11 നില സിജിഒ കോംപ്ലക്സിലാണ് മിക്ക സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്നത്. ജീവനക്കാർ എത്തുന്നതിന് മുമ്പ് തീപിടുത്തമുണ്ടായതിനാൽ ആളപായമില്ല എന്നാണ് വിവരം.
Delhi: Fire broke out at the office of Ministry of Social Justice and Empowerment in Pandit Deendayal Antyodaya Bhawan, at CGO Complex, today; 24 fire tenders present at the spot. #Delhi pic.twitter.com/epcfEpr7eN
— ANI (@ANI) March 6, 2019
#Visuals: Fire breaks out on the 5th floor of Pandit Deendayal Antyodaya Bhawan at CGO Complex; 24 fire tenders present at the spot. #Delhi pic.twitter.com/5csHdEfMiU
— ANI (@ANI) March 6, 2019
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10