നിയമങ്ങള്‍ പിന്‍വലിക്കാതെ മടങ്ങില്ല , നിലപാടില്‍ ഉറച്ച് കർഷകർ ; പിന്മാറി പൊലീസ്
Jaihind TV News Report
Jaihind TV Web Desk
January 29, 2021
1 min read
•
Updated: June 10, 2026
ന്യൂഡല്‍ഹി : കർഷിക പ്രതിഷേധങ്ങൾക്കെതിരെ സർക്കാർ നിലപാട് കടുപ്പിക്കുമ്പോൾ കൂടുതൽ കർഷകർ സമരവേദിയിലേക്ക്. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരവേദി വിടില്ലെന്ന് കർഷക സംഘടനകൾ അറിയിച്ചു. സമരവേദി ഒഴിയില്ലെന്ന നിലപാട് കർഷകർ അറിയിച്ചതോടെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് പൊലീസും കേന്ദ്രസേനയും പിൻമാറി. ഡൽഹി – ഹരിയാന അതിർത്തിയിലെ സിംഘു, തിക്രി എന്നിവിടങ്ങളിൽനിന്നും ഡൽഹിയിലേക്കുള്ള എല്ലാ വഴികളും അടച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10