നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രതിഷേധം ഉയർത്താന്‍ കർഷകസംഘടനകള്‍
Jaihind TV News Report
Jaihind TV Web Desk
March 01, 2021
1 min read
•
Updated: June 05, 2026
ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കമുള്ള 5 സംസ്ഥാനങ്ങളിൽ കാർഷിക നിയമങ്ങളിൽ പ്രതിഷേധം ഉയർത്താൻ കർഷക സംഘടകളുടെ ആലോചന. ഫാർമേഴ്‌സ് എഗൻസ്റ്റ് ബിജെപി എന്ന ക്യാമ്പയിൻ നടത്താൻ കർഷക സംഘടനകൾ തീരുമാനിച്ചിരുന്നു. സമരം വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് കർഷ സംഘടനകൾ ഇന്ന് തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തും. സമരം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഭാരത് ബന്ദ് സം ഘടിപ്പിക്കാനാണ് നീക്കം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഹാ പഞ്ചായത്തുകൾ തുടരുകയാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10