Logo
CHANGE MODE
Fri, Jun 05, 2026 • 08:31 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

അന്താരാഷ്ട്ര ട്വൻറി-20യിൽ നിന്ന് വിരമിക്കാനൊരുങ്ങി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 12, 2020
1 min read Updated: June 04, 2026
Share:

അന്താരാഷ്ട്ര ട്വൻറി-20യിൽ നിന്ന് വിരമിക്കാനൊരുങ്ങി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ
അന്താരാഷ്ട്ര ട്വൻറി-20യിൽ നിന്ന് വിരമിക്കാനൊരുങ്ങി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. ഈ വർഷം ഓസ്ട്രേലിയയിലും അടുത്ത വർഷം ഇന്ത്യയിലും നടക്കുന്ന ട്വൻറി-20 ലോകകപ്പിനുശേഷമായിരിക്കും വിരമിക്കൽ. വിരമിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുന്നതായാണ് ഓസ്ട്രേലിയൻ വെടിക്കെട്ട് ഓപ്പണർ ഡേവിഡ് വാർണറുടെ തീരുമാനം. തിരക്കിട്ട ഷെഡ്യൂളിൽ മൂന്ന് ഫോർമാറ്റിലും കളിക്കുക പ്രയാസകരമാണെന്നും തുടർച്ചയായ യാത്രകൾ ബുദ്ധിമുട്ടാണെന്നും അന്താരാഷ്ട്ര ട്വൻറി-20യിൽ നിന്ന് മാത്രമായിരിക്കാം വിരമിക്കുകയെന്നും വാർണർ വ്യക്തമാക്കി. 76 രാജ്യാന്തര ട്വൻറി-20യിൽനിന്ന് ഒരു സെഞ്ചുറിയും 15 അർധസെഞ്ചുറിയും ഉൾപ്പെടെ വാർണർ 2079 റൺസ് നേടിയിട്ടുണ്ട്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മികച്ച ക്രിക്കറ്റ് താരത്തിനും ട്വൻറി-20 താരത്തിനുമുള്ള പുരസ്‌കാരം വാർണർക്കായിരുന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10