ജി സുധാകരന് പ്രായപരിധി ഇളവില്ല; സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കി
Jaihind TV News Report
Jaihind TV Web Desk
March 04, 2022
1 min read
•
Updated: June 10, 2026
കൊച്ചി: ജി സുധാകരനെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കി സിപിഎം. പ്രായപരിധി ഇളവ് സുധാകരന് ലഭിച്ചില്ല. മുഖ്യമന്ത്രിക്ക് മാത്രം പ്രായപരിധിയില്‍ ഇളവ് നല്‍കാനാണ് തീരുമാനം.
സംസ്ഥാന സമിതിയിൽ 75 വയസെന്ന പ്രായ പരിധി കർശനമാക്കുമെന്ന തീരുമാനത്തിനിടെ ജി സുധാകരന് ഇളവ് ലഭിക്കും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെ തുടരാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി ജി സുധാകരന്‍ കോടിയേരിക്ക് കത്ത് നൽകിയിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10