പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില ; പൊന്നാനിയില്‍ നന്ദകുമാർ തന്നെ, കുറ്റ്യാടി കേരള കോണ്‍ഗ്രസിന്
Jaihind TV News Report
Jaihind TV Web Desk
March 10, 2021
1 min read
•
Updated: June 06, 2026
തിരുവനന്തപുരം : പ്രവർത്തകരുടെ പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ച് സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. മഞ്ചേശ്വരം, ദേവികുളം മണ്ഡലങ്ങള്‍ ഒഴികെയുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.
സിപിഎം സ്ഥാനാർത്ഥി പട്ടിക :
തിരുവനന്തപുരം
പാറശാല - സി.കെ ഹരീന്ദ്രൻ നെയ്യാറ്റിൻകര - കെ ആൻസലൻ വട്ടിയൂർക്കാവ് - വി.കെ പ്രശാന്ത് കാട്ടാക്കട - ഐ.ബി സതീഷ് നേമം - വി ശിവൻകുട്ടി കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രൻ വർക്കല - വി ജോയ് വാമനപുരം - ഡി.കെ മുരളി ആറ്റിങ്ങൽ - ഒ.എസ് അംബിക അരുവിക്കര - ജി സ്റ്റീഫൻകൊല്ലം
കൊല്ലം - എം മുകേഷ് ഇരവിപുരം - എം നൗഷാദ് ചവറ - ഡോ. സുജിത്ത് വിജയൻ കുണ്ടറ - ജെ മേഴ്‌സിക്കുട്ടിയമ്മ കൊട്ടാരക്കര - കെ.എൻ ബാലഗോപാൽപത്തനംതിട്ട
ആറന്മുള - വീണാ ജോർജ് കോന്നി - കെ.യു ജനീഷ് കുമാർആലപ്പുഴ
ചെങ്ങന്നൂർ - സജി ചെറിയാൻ കായംകുളം - യു പ്രതിഭ അമ്പലപ്പുഴ- എച്ച് സലാം അരൂർ - ദലീമ ജോജോ മാവേലിക്കര - എം എസ് അരുൺ കുമാർ ആലപ്പുഴ - പി.പി ചിത്തരഞ്ജൻകോട്ടയം
ഏറ്റുമാനൂർ - വി.എൻ വാസവൻ പുതുപ്പള്ളി - ജെയ്ക്ക് സി തോമസ് കോട്ടയം - കെ അനിൽകുമാർഎറണാകുളം
കൊച്ചി - കെ.ജെ മാക്സി വൈപ്പിൻ - കെ.എൻ ഉണ്ണികൃഷ്ണൻ തൃക്കാക്കര - ഡോ.ജെ ജേക്കബ് തൃപ്പൂണിത്തുറ - എം സ്വരാജ് കളമശേരി - പി രാജീവ് കോതമംഗലം - ആന്‍റണി ജോൺ കുന്നത്തുനാട് - പി.വി ശ്രീനിജൻ ആലുവ - ഷെൽന നിഷാദ് എറണാകുളം - ഷാജി ജോർജ്ഇടുക്കി
ഉടുമ്പൻചോല - എം.എം മണി ദേവികുളം - തീരുമാനമായില്ലതൃശൂർ
ഇരിങ്ങാലക്കുട - ഡോ. ആർ ബിന്ദു വടക്കാഞ്ചേരി - സേവ്യർ ചിറ്റിലപ്പള്ളി മണലൂർ - മുരളി പെരുനെല്ലി ചേലക്കര - കെ രാധാകൃഷ്ണൻ ഗുരുവായൂർ - അക്ബർ പുതുക്കാട് - കെ.കെ രാമചന്ദ്രൻ കുന്നംകുളം - എ.സി മൊയ്ദീൻപാലക്കാട്
തൃത്താല - എം.ബി രാജേഷ് തരൂർ - പി.പി സുമോദ് കൊങ്ങാട് - ശാന്തകുമാരി ഷൊർണൂർ - പി മമ്മിക്കുട്ടി ഒറ്റപ്പാലം - പ്രേം കുമാർ മലമ്പുഴ - എ പ്രഭാകരൻ ആലത്തൂർ- കെ.ഡി പ്രസേനൻ നെന്മാറ - കെ ബാബുവയനാട്
മാനന്തവാടി - ഒ.ആർ കേളു ബത്തേരി - എം.എസ് വിശ്വനാഥൻമലപ്പുറം
തവനൂർ - കെ.ടി ജലീൽ പൊന്നാനി - പി നന്ദകുമാർ നിലമ്പൂർ - പി.വി അൻവർ താനൂർ - അബ്ദുറഹ്മാൻ പെരിന്തൽമണ്ണ - മുഹമ്മദ് മുസ്തഫ കൊണ്ടോട്ടി - സുലൈമാൻ ഹാജി മങ്കട - റഷീദലി വേങ്ങര - ജിജി വണ്ടൂർ - പി മിഥുനകോഴിക്കോട്
പേരാമ്പ്ര - ടി.പി രാമകൃഷ്ണൻ ബാലുശ്ശേരി - സച്ചിൻ ദേവ് കോഴിക്കോട് നോര്‍ത്ത് - തോട്ടത്തിൽ രവീന്ദ്രൻ ബേപ്പൂർ - പി.എ മുഹമ്മദ് റിയാസ് തിരുവമ്പാടി - ലിൻ്റോ ജോസഫ് കൊടുവള്ളി - കാരാട്ട് റസാഖ് കുന്ദമംഗലം - പിടിഎ റഹീം കൊയിലാണ്ടി - കാനത്തിൽ ജമീലകണ്ണൂർ
ധർമ്മടം - പിണറായി വിജയൻ തലശേരി - എ.എൻ ഷംസീർ പയ്യന്നൂർ - ടി.ഐ മധുസൂദനൻ കല്യാശേരി - എം വിജിൻ അഴിക്കോട് - കെ.വി സുമേഷ് പേരാവൂർ - സക്കീർ ഹുസൈൻ മട്ടന്നൂർ - കെ.കെ ഷൈലജ തളിപറമ്പ് - എം.വി ഗോവിന്ദൻകാസർഗോഡ്
ഉദുമ - സി.എച്ച് കുഞ്ഞമ്പു മഞ്ചേശ്വരം - തീരുമാനമായില്ല തൃക്കരിപ്പൂർ - എം രാജഗോപാൽ
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10