Logo
Mon, Jun 22, 2026 • 05:02 AM
LIVE TV
Watch

No business videos available

No Middle East videos available

ആശങ്കയുടെ കൊവിഡ് കുതിപ്പ്; ഒറ്റ ദിവസം രണ്ടര ലക്ഷത്തിനടുത്ത് രോഗികള്‍, 380 മരണം; ടിപിആര്‍ 13.11%


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
January 13, 2022
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ആശങ്കയുടെ കൊവിഡ് കുതിപ്പ്; ഒറ്റ ദിവസം രണ്ടര ലക്ഷത്തിനടുത്ത് രോഗികള്‍, 380 മരണം; ടിപിആര്‍ 13.11%
  ന്യൂഡല്‍ഹി: ആശങ്കയായി രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. ഒറ്റ ദിവസത്തിനിടെ 2,47,417 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലത്തേതിനെക്കാള്‍ 27 ശതമാനം വര്‍ധനയാണ് രാജ്യത്തുണ്ടായത്. അതേസമയം ഒമിക്രോണ്‍ കേസുകളും ഉയരുകയാണ്. രാജ്യത്ത് ഇതുവരെയായി 5,488 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്‌. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 380  കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.  84,825 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.11 ശതമാനമായി ഉയർന്നു. 11,17,531 സജീവ കേസുകളാണ് നിലവിലുള്ളത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10