കൊവിഡ്: സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളില്ല; സ്കൂളുകള്‍ അടയ്ക്കില്ല
Jaihind TV News Report
Jaihind TV Web Desk
January 10, 2022
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തേണ്ടതില്ലെന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം. അടുത്ത യോഗത്തില്‍ സാഹചര്യങ്ങള്‍ വീണ്ടും വിലയിരുത്തും.
യോഗ തീരുമാനങ്ങള്‍:
- വാരാന്ത്യ രാത്രികാല നിയന്ത്രണങ്ങള്‍ ഉടനില്ല
- നിലവിലെ സാഹചര്യത്തില്‍ സ്കൂളുകള്‍ അടയ്ക്കില്ല
- പൊതു-സ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്രണം കർശനമാക്കും
- വിവാഹ, മരണ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി
- ഓഫീസുകളുടെ പ്രവർത്തനം പരമാവധി ഓണ്‍ലൈനാക്കണം
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10