സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്
Jaihind TV News Report
Jaihind TV Web Desk
December 13, 2019
1 min read
•
Updated: June 09, 2026
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്. ഇന്ന് 4 മണിക്ക് മഹിളാ കോൺഗ്രസിൻറെ നേതൃത്വത്തിൽ ഡൽഹി മണ്ടി ഹൗസിൽ നിന്നും ജന്തർമന്ദറിലേക്ക് പ്രതിഷേധമാർച്ച് നടത്തും. മഹിളാ കോൺഗ്രസ് അധ്യക്ഷ സുസ്മിതാ ദേവ് മാർച്ച് നയിക്കും.
സ്ത്രീകൾക്കെതിരായ ഓരോ ആക്രമണങ്ങളും രാജ്യത്തിൻറെ അന്തസ്സ് ആണ് ഇല്ലാതാക്കുന്നത് എന്നും രാജ്യത്തെ വിവിധ സംവിധാനങ്ങളുടെ പരാജയമാണ് വർധിക്കുന്ന ആക്രമണങ്ങൾ വ്യക്തമാക്കുന്നതെന്നും മഹിളാ കോൺഗ്രസ് ആരോപിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10