Logo
Sun, Jun 28, 2026 • 01:43 AM
LIVE TV
Watch

No business videos available

No Middle East videos available

'ഐഎൻസി ടി.വി' ; ഔദ്യോഗിക ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമുമായി കോണ്‍ഗ്രസ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 14, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

'ഐഎൻസി ടി.വി' ; ഔദ്യോഗിക ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമുമായി  കോണ്‍ഗ്രസ്
ന്യൂഡൽഹി: ഐഎൻസി ടി.വി എന്ന പേരില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോം ലോഞ്ച്​ ചെയ്തു. എഐസിസി ആസ്ഥാനത്ത് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന്‍ ഖാർഗെ, കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിങ് സുർജേവാല, മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ്, യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസ്, സോഷ്യല്‍ മീഡിയ ചെയർമാന്‍ രോഹന്‍ ഗുപ്ത എന്നിവർ ചേർന്നാണ് ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോം ലോഞ്ച്​ ചെയ്തത്. https://www.youtube.com/watch?v=AHn4F2XMFPI മഹാത്മാ ഗാന്ധിയെയും അംബേദ്​കറിനെയും കുറിച്ചുള്ള ഡോക്യുമെന്‍ററികൾ സംപ്രേഷണം ചെയ്​തായിരുന്നു  ചാനലിന്‍റെ​ തുടക്കം. ഇനി മുതൽ ഈ ചാനലിലൂടെയാകും വിവിധ രാഷ്​ട്രീയ വിഷയങ്ങളിലെ പാർട്ടി നിലപാടും സർക്കാറിന്‍റെ നയപരിപാടികളിലുള്ള അഭിപ്രായ പ്രകടനങ്ങളും മറ്റും നടത്തുക. https://twitter.com/INC_Television        
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10