ആദ്യം പോയി ദേശീയഗാനം പഠിക്കൂ..; തെറ്റിച്ചുചൊല്ലിയ സ്മൃതി ഇറാനിക്ക് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം
Jaihind TV News Report
Jaihind TV Web Desk
February 01, 2021
1 min read
•
Updated: June 09, 2026
ന്യൂഡല്‍ഹി : ദേശീയ ഗാനത്തെ ബിജെപി അപമാനിച്ചെന്ന ആരോപണത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം. ഞായറാഴ്ച ഹൗറയിലെ ദുമുര്‍ജാലയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉള്‍പ്പടെ ബിജെപിയുടെ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു ദേശീയഗാനത്തിലെ വരികള്‍ തെറ്റിച്ചുപാടിയത്.
https://twitter.com/GauravPandhi/status/1355921361999331330
ജന ഗണ മംഗല ദായക ജയഹേ എന്ന് ചൊല്ലേണ്ടതിനുപകരം ജനഗണമന അധിനായക ജയഹേ എന്നാണ് നേതാക്കള്‍ ആലപിച്ചത്. സംഭവത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തി. ദേശീയഗാനം തെറ്റിച്ച് ആലപിച്ച ബിജെപിക്കെതിരെ എന്ത് നടപടിയെടുക്കുമെന്ന് കോണ്‍ഗ്രസ് ചോദിച്ചു. #BJPInsultsNationalAnthem എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിങ് ആണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10