എംപിയുടെ ആത്മഹത്യ : പ്രഫുല്‍ ഖോഡാ പട്ടേലിനെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി
Jaihind TV News Report
Jaihind TV Web Desk
June 19, 2021
1 min read
•
Updated: June 09, 2026
ദാദ്രാ നഗര്‍ ഹവേലിയിലെ എംപി മോഹന്‍ ദേല്‍ഖറിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ ഖോഡാ പട്ടേലിനെതിരെ മഹാരാഷ്ട്ര ഹൈക്കോടതിയില്‍ പരാതി . ലോകതാന്ത്രിക് യുവ ജനതാദള്‍ ദേശീയ പ്രസിഡന്‍റ് സലീം മടവൂരാണ് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയത്. ആത്മഹത്യ കുറിപ്പില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ പേരു പറയുന്നുണ്ട് . മൂന്ന് മാസം കഴിഞ്ഞിട്ടും ഒരാളെയും പിടി കൂടാനാവത്തത് പ്രതികളുടെ സ്വാധീനംകൊണ്ടാണെന്നും സലീം മടവൂര്‍ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10