മോദി സര്‍ക്കാരിന് കീഴില്‍ യുവാക്കള്‍ക്ക് തൊഴിലില്ല; വിമര്‍ശിച്ച മുസ്ലിം യുവാവിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു (വീഡിയോ)
Jaihind TV News Report
Jaihind TV Web Desk
March 07, 2019
1 min read
•
Updated: June 05, 2026
മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം കുറഞ്ഞുവരുന്ന തൊഴിലവസരങ്ങളെക്കുറിച്ച് പറഞ്ഞ യുവാവിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടമായി മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശ് മുസാഫര്‍ നഗറിലെ ജനസാറ്റ മേഖലയിലാണ് യുവാവിന് ക്രൂരമര്‍ദ്ദനമേറ്റത്. ഒരു ചാനല്‍ സംഘം യുവാക്കളോട് തൊഴിലില്ലായ്മയെക്കുറിച്ച് ചോദിച്ചറിയുകയായിരുന്നു. ഇതില്‍ മോദിസര്‍ക്കാര്‍ യുവാക്കള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലായെന്നും തൊഴിലില്ലായ്മ വര്‍ദ്ധിച്ചുവെന്നും പറഞ്ഞതിനാണ് അദ്‌നാന്‍ എന്ന യുവാവിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.
വിമര്‍ശനം കേട്ട ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടംകൂടുകയും ഭാരത് മാതാ കി ജയ് വിളിച്ച് അദ്‌നാനെ മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു. തീവ്രവാദിയെന്ന് വിളിച്ച് ആക്ഷേപിച്ചതായും അദ്‌നാന്‍ മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു. വീഡിയോ കാണാം...
In Muzaffarnagar, BJP workers brutally thrashed a youth who confronted govt's claim over job and education during an election special segment hosted by senior journalist @narendrauptv for his channel. Mob can be heard calling the youth a terrorist. pic.twitter.com/mNjo3zCT6n
— Piyush Rai | پیوش رائے (@Benarasiyaa) March 6, 2019
The local youth Adnan, who was brutally thrashed by BJP supporters in Muzaffarnagar for criticising claims over job and development, speaks to media. Claims he was called a terrorist for criticising BJP. Listen in. pic.twitter.com/fQDPShafcU
— Piyush Rai | پیوش رائے (@Benarasiyaa) March 7, 2019
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10