Logo
Tue, Jun 23, 2026 • 12:14 PM
LIVE TV
Watch

No business videos available

No Middle East videos available

സില്‍വർലൈന്‍: ഭൂമി ഏറ്റെടുക്കലിനായി 2000 കോടി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 11, 2022
1 min read Updated: June 10, 2026
SHARE:
SAVE: Login to save

സില്‍വർലൈന്‍: ഭൂമി ഏറ്റെടുക്കലിനായി 2000 കോടി
  തിരുവനന്തപുരം: വിവാദ സില്‍വർലൈന്‍ പദ്ധതിക്ക് ബജറ്റില്‍ 2000 കോടി പ്രഖ്യാപിച്ച് ധനമന്ത്രി. പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കലിനായാണ് തുക നീക്കിവെച്ചത്. സംസ്ഥാനവ്യാപകമായി അതിശക്തമായ പ്രതിഷേധം ഉയരുമ്പോഴും വിവാദ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം. അതേസമയം സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നേരത്തെ സഭയില്‍ വെക്കാത്തതില്‍ പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തി. ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചയ്ക്കുള്ള അവസരം ഇല്ലാതാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10