ആലപ്പുഴയില്‍ നിരോധനാജ്ഞ നീട്ടി; ബുധനാഴ്ച രാവിലെ 6 മണി വരെ
Jaihind TV News Report
Jaihind TV Web Desk
December 20, 2021
1 min read
•
Updated: June 10, 2026
ആലപ്പുഴ : ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ നീട്ടി. സംഘർഷസാധ്യത നിലനിൽക്കുന്നതായി ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ നടപടി. നേരത്തെ ചൊവ്വാഴ്ച വരെയാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നത്. നിലവില്‍ ബുധനാഴ്ച രാവിലെ 6 മണി വരെയാണ് നിരോധനാജ്ഞ.
*പ്രതീകാത്മക ചിത്രം
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10