ജെസ്‌ന കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
Jaihind TV News Report
Jaihind TV Web Desk
July 04, 2018
1 min read
•
Updated: June 04, 2026
ജെസ്‌നയെ കാണാതായ സംഭവം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ ജെയ്‌സ് ജോണും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം അഭിജിത്തുമാണ് ഹൈക്കോടതിയെ സമീപിച്ചത് . ഹർജിയിൽ കഴിഞ്ഞ ദിവസം ബന്ധപ്പെട്ട കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. പോലീസ് അന്വേഷണത്തെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു. ജെസ്‌നയെ കാണാതായ സംഭവത്തിൽ കാര്യമായ സൂചനകൾ ഇല്ലെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട് .
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10