Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ദോഷം വരുത്തുന്ന പദ്ധതികള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ല: കെസി വേണുഗോപാല്‍ എംപി | VIDEO

ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ദോഷം വരുത്തുന്ന പദ്ധതികള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ല: കെസി വേണുഗോപാല്‍ എംപി | VIDEO
പത്തനംതിട്ട : കേരളത്തിലെ റോഡുകൾ നന്നാക്കാൻ ശ്രമിക്കാത്ത മുഖ്യമന്ത്രിയാണ് കോടികൾ മുടക്കി കെ റെയിൽ നിർമ്മിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണു ഗോപാൽ എംപി. വികസനത്തിന് യുഡിഎഫ് എതിരല്ല. എന്നാല്‍ പരിസ്ഥിതി ആഘാതം വരുത്തുന്ന, ജനങ്ങൾക്ക് ദോഷകരമാകുന്ന പദ്ധതികൾ നടപ്പിലാക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ റയിൽപദ്ധതി പിൻവലിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും കെസി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. ആന്‍റോ ആന്‍റണി എംപി നയിക്കുന്ന ജന ജാഗരന്‍ അഭിയാൻ യാത്ര ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.   https://www.facebook.com/JaihindNewsChannel/videos/3077457072513202

Related articles

See all
Latest News

അയ്യപ്പഭക്തർക്ക് കുടിവെള്ളമില്ല, ചികിത്സാ സൗകര്യങ്ങൾ ഇല്ല; സർക്കാരിന്‍റേത് കുറ്റകരമായ അനാസ...

Latest News

‘ആത്മാർത്ഥതയില്ലാത്ത സർക്കാർ, ഗോപി രക്തസാക്ഷി’; ആത്മഹത്യ ചെയ്ത ഗോപിയുടെ ബന്ധുക...

Latest News

പത്തനംതിട്ടയില്‍ വന്‍ അഗ്നിബാധ; നാല് കടകള്‍ പൂർണ്ണമായി കത്തിനശിച്ചു, 6 പേർക്ക് പരിക്ക്

Latest News

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ്19 പേർക്ക് പരിക്ക്; അപകടത്തില്‍ പെട്ടത് ആന്ധ്രയില്‍...

Save your stories

Sign in