Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ലേഡി സൂപ്പര്‍ സ്റ്റാര്‍ വിജയശാന്തി ബിജെപി വിട്ടു; രാഹുല്‍ഗാന്ധിയുടെ റാലിയില്‍ പങ്കെടുക്കുമെന്ന് അഭ്യൂഹം

ലേഡി സൂപ്പര്‍ സ്റ്റാര്‍ വിജയശാന്തി ബിജെപി വിട്ടു; രാഹുല്‍ഗാന്ധിയുടെ റാലിയില്‍ പങ്കെടുക്കുമെന്ന് അഭ്യൂഹം
നടിയും മുന്‍ എംപിയുമായ വിജയശാന്തി ബിജെപി വിട്ടു. വിജയശാന്തി കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹം ശക്തമാണ്. നാളെ രാഹുല്‍ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലികളില്‍ വച്ച് വിജയശാന്തി വീണ്ടും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കാനാണ് സാധ്യത. തെലങ്കാന സംസ്ഥാന അധ്യക്ഷന്‍ ജി.കിഷന്‍ റെഡ്ഡിയ്ക്കാണ് വിജയശാന്തി രാജിക്കത്ത് നല്‍കിയത്. സീറ്റും പദവികളും ലഭിക്കാതിരുന്നതിലെ അമര്‍ഷം മൂലമാണ് വിജയശാന്തി ബിജെപി വിട്ടതെന്നാണ് വിവരം. 2009ല്‍ ടിആര്‍എസില്‍ നിന്ന് എംപിയായ വിജയശാന്തി 2014ല്‍ കോണ്‍ഗ്രസിലെത്തി. 2019ലാണ് വിജയശാന്തി ബിജെപിയിലേക്ക് ചേക്കേറിയത്.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിൽ പ്രതിഷേധം ഇന്നും സംഘർഷഭരിതം; വനിതാ പ്രവർത...

Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Save your stories

Sign in