Trending
Browse

All sections

Watch

No business videos available

No Middle East videos available

Entertainment

അജയ് ദേവ്ഗൺ ചിത്രം ടോട്ടൽ ധമാലിലെ 'പൈസ യെ പൈസ' വീഡിയോ ഗാനം

അജയ് ദേവ്ഗൺ ചിത്രം ടോട്ടൽ ധമാലിലെ 'പൈസ യെ പൈസ' വീഡിയോ ഗാനം
total-dhamaal-PaisaYehPaisa അജയ് ദേവ്ഗൺ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ടോട്ടൽ ധമാൽ. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. 'പൈസ യെ പൈസ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. ചിത്രം ഫെബ്രുവരി 22ന് പ്രദർശനത്തിന് എത്തും. ഇന്ദ്ര കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിൽ കുമാർ, മാധുരി ദിക്ഷിത്, റിതേഷ് ദേശ്മുഖ് അർഷദ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.  ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസ് ആണ് ചിത്രം നിർമിക്കുന്നത്. റോഷിൻ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. https://www.youtube.com/watch?v=Wm-pQ1KKqLU

Related articles

See all
Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

'യേഴു കടൽ യേഴു മലൈ' ആഗോള റിലീസ് ഇന്ന്; പ്രിവ്യു ഷോയിൽ മികച്ച പ്രതികരണവുമായി നിവിൻ പോളി - റ...

Popular News

മലയാള സിനിമയിൽ ശക്തമായ ചുവടുവെപ്പുമായി 'ഇന്ത്യൻ സിനിമാ കമ്പനി'; രണ്ട് പുതിയ ചിത്രങ്ങൾ അണിയ...

Entertainment

മേഘ്ന രാജും കോമള്‍ കുമാറും ഒന്നിക്കുന്ന 'സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്' ഫസ്റ്റ് ലുക്ക് പ...

Save your stories

Sign in