Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Sports

യുഎസ് ഓപ്പൺ ടെന്നീസ് : ആൻഡി മുറെ പുറത്ത്

യുഎസ് ഓപ്പൺ ടെന്നീസ് : ആൻഡി മുറെ പുറത്ത്
യുഎസ് ഓപ്പൺ ടെന്നീസിൽ നിന്ന് ബ്രിട്ടന്‍റെ ആൻഡി മുറെ പുറത്ത്. സ്‌പെയിനിന്‍റെ ഫെർണാണ്ടോ വെർഡാസ്‌കോയാണ് രണ്ടാം റൗണ്ടിൽ ബ്രിട്ടീഷ് താരത്തെ വീഴ്ത്തിയത്. സ്‌കോർ: 7-5, 2-6, 6-4, 6-4. പരിക്കിനെ തുടർന്ന് ദീർഘനാളത്തെ വിശ്രമത്തിലായിരുന്ന മുറേ യുഎസ് ഓപ്പണോടെയാണ് കോർട്ടിലേക്ക് തിരിച്ചെത്തിയത്.

Related articles

See all
Popular News

ബുംറയില്ല, സമ്മർദം ഏറും; ശ്രീലങ്കയിൽ ഇന്ത്യയ്ക്ക് നിർണായക ടെസ്റ്റ് പരമ്പര

Sports

ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ നീട്ടിവയ്ക്കുമെന്ന് ബി​സി​സി​ഐ

Sports

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് രാജ്‌കോട്ടിൽ

Sports

ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് എം.എസ് ധോണി പുറത്ത്

Save your stories

Sign in