Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തൃക്കാക്കരയില്‍ ഉമാ തോമസിന് ചരിത്രവിജയം; കാല്‍ ലക്ഷം കടന്ന് ഭൂരിപക്ഷം; നിലംപരിശായി എല്‍ഡിഎഫ്

തൃക്കാക്കരയില്‍ ഉമാ തോമസിന് ചരിത്രവിജയം; കാല്‍ ലക്ഷം കടന്ന് ഭൂരിപക്ഷം; നിലംപരിശായി എല്‍ഡിഎഫ്
  കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ചരിത്ര വിജയം സ്വന്തമാക്കി യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. മണ്ഡലത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെയാണ് ഉമ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. 25,016 വോട്ടാണ് ഉമാ തോമസിന്‍റെ ഭൂരിപക്ഷം. 2011 ൽ ബെന്നി ബഹനാൻ നേടിയ 22,406 വോട്ടിന്‍റെ ഭൂരിപക്ഷം ഉമ മറികടന്നു. 14,329 വോട്ടായിരുന്നു  2021 ല്‍ പി.ടി തോമസിന്‍റെ ഭൂരിപക്ഷം. ഈ ലീഡ് ആറാം ആറാം റൗണ്ടിൽ ഉമ മറികടന്നിരുന്നു. അതേസമയം സെഞ്ച്വറി തികയ്ക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എത്തിയ ഇടതുമുന്നണി കര തൊടാതെ നിലംപരിശായി. വന്‍ തിരിച്ചടിയാണ് ഇടതുമുന്നണിക്കും സർക്കാരിനും ഉണ്ടായിരിക്കുന്നത്. സർക്കാരിന്‍റെ ജനദ്രോഹ നടപടികള്‍ക്കെതിരായ ജനവിധിയാണ് ഉണ്ടായിരിക്കുന്നതെന്ന വിലയിരുത്തല്‍ പിണറായി സർക്കാരിന് കനത്ത തിരിച്ചടിയാണെന്നതില്‍ സംശയമില്ല.

Related articles

See all
Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

Save your stories

Sign in