ഐഎസ് തലവനെ വധിച്ചതായി അമേരിക്ക; നടപടി സിറിയയിലെ സൈനികനീക്കത്തില്‍
Jaihind TV News Report
Jaihind TV Web Desk
February 03, 2022
1 min read
•
Updated: June 04, 2026
ഐഎസ് തലവന്‍ അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറേഷി കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. സിറിയയില്‍ നടത്തിയ സൈനിക നീക്കത്തിലാണ് വധിച്ചതെന്ന് ജോ ബൈഡന്‍ അറിയിച്ചു.
ഐഎസ് തലവനെ വധിച്ച സൈന്യത്തെ അഭിനന്ദിക്കുന്നതായും സൈനികനടപടിക്ക് ശേഷം എല്ലാവരും സുരക്ഷിതരായി തിരികെയെത്തിയതായും ബൈഡന്‍ വ്യക്തമാക്കി.
https://platform.twitter.com/widgets.jsLast night at my direction, U.S. military forces successfully undertook a counterterrorism operation. Thanks to the bravery of our Armed Forces, we have removed from the battlefield Abu Ibrahim al-Hashimi al-Qurayshi — the leader of ISIS. https://t.co/lsYQHE9lR9
— President Biden (@POTUS) February 3, 2022
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10