Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്: രമേശ് ചെന്നിത്തല പ്രത്യേക നിരീക്ഷകന്‍

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്: രമേശ് ചെന്നിത്തല പ്രത്യേക നിരീക്ഷകന്‍
Ramesh-Chennithala-Jan-15   ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയുടെ പ്രത്യേക നിരീക്ഷകനായി കോണ്‍ഗ്രസ് പ്രവർത്തകസമിതി സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തലയെ നിയമിച്ചു.  കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ രമേശ് ചെന്നിത്തലയെ പ്രത്യേക നിരീക്ഷകനായി ചുമതലപ്പെടുത്തിയതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി പത്രക്കുറിപ്പിലൂടെ അറിയിച്ചു. നവംബർ 30-നാണ് തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 3-നാണ് വോട്ടെണ്ണല്‍.  

Related articles

See all
Popular News

"എസ്.ഐ.ആറിന്റെ പേരിൽ ജനാധിപത്യത്തെ കൊലപ്പെടുത്തുന്നു": ബി.ജെ.പി. സർക്കാരിനെതിരെ കെ.സി. വേണ...

Popular News

"ക്രമസമാധാനം പൂർണ്ണമായും തകർന്നു"; മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം; മുഖ്യമന്ത്രി രാജിവെച്...

Popular News

സൽമാനെ പുകഴ്ത്തി, ഹിറ്റ്‌ലിസ്റ്റിലായി; ടൈഗർ ഷ്രോഫിന് നേർക്കുള്ള ബിഷ്‌ണോയി സംഘത്തിന്റെ വധശ്...

Popular News

ഡല്‍ഹി പ്രതിഷേധം; സമാധാന ബോണ്ടിനെതിരായ നേഹയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

Save your stories

Sign in