മകളെ ബലാത്സംഗം ചെയ്ത കേസ് : പിതാവിന് മൂന്ന് ജീവപര്യന്തവും പത്ത് വർഷം തടവും ശിക്ഷ
Jaihind TV News Report
Jaihind TV Web Desk
August 13, 2021
1 min read
•
Updated: June 10, 2026
മലപ്പുറം : ചുങ്കത്തറ കുറുമ്പലങ്ങോട് മകളെ ബലാത്സംഗം ചെയ്ത പിതാവിന് മൂന്ന് ജീവപര്യന്തവും പത്ത് വർഷം തടവും ശിക്ഷ. മഞ്ചേരി കോടതിയാണ് പോക്സോ കേസിൽ ശിക്ഷ വിധിച്ചത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10