Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

മഹാപ്രളയം ക്രിമിനല്‍ ഗൂഢാലോചന? കെ. കൃഷ്ണന്‍കുട്ടിയുടേതെന്ന പേരിലുള്ള ഓഡിയോ ടേപ്പില്‍ ക്രൈംബ്രാഞ്ച് അന്വേഷണം; ഉത്തരവിട്ട് ആഭ്യന്തരമന്ത്രി

മഹാപ്രളയം ക്രിമിനല്‍ ഗൂഢാലോചന? കെ. കൃഷ്ണന്‍കുട്ടിയുടേതെന്ന പേരിലുള്ള ഓഡിയോ ടേപ്പില്‍ ക്രൈംബ്രാഞ്ച് അന്വേഷണം; ഉത്തരവിട്ട് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: 2018 ലെ മഹാപ്രളയം മനുഷ്യ നിര്‍മ്മിതമാണെന്നും അതിന് പിന്നില്‍ ക്രിമിനല്‍ ഗൂഡാലോചനയുണ്ടെന്നും വെളിവാക്കുന്ന വിധത്തില്‍ പുറത്തുവന്ന ഓഡിയോ ടേപ്പിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു.

മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടേതെന്നാരോപിക്കപ്പെടുന്ന ഒരു ഓഡിയോ ടേപ്പാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നത്. ഈ ഓഡിയോ ടേപ്പിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഒരു സ്വകാര്യവ്യക്തി നല്‍കിയെ പരാതിയിലാണ് ആഭ്യന്തര മന്ത്രി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ് നല്‍കിയത്.

Related articles

See all
Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Save your stories

Sign in